കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ ഏത് മേഖലയിലാണ് പ്രശസ്തനായത് ?Aസാഹിത്യംBകായികംCകലDരാഷ്ട്രീയംAnswer: B. കായികം Read Explanation: കേരളത്തിൽ ആദ്യമായി പ്ലാസ്മ തെറപ്പി ചികിത്സ നൽകിയതും ഹംസക്കോയക്കായിരുന്നു. മഹാരാഷ്ട്ര ഫുട്ബോൾ ടീമിനു വേണ്ടി 5 തവണ സന്തോഷ് ട്രോഫി കളിച്ചു.Read more in App