Challenger App

No.1 PSC Learning App

1M+ Downloads

കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരിയായവ ?

  1. കൃഷിയെയും അനുബന്ധ മേഖലകളെയും മഹാമാരി കുറഞ്ഞ തോതിൽ മാത്രം ബാധിച്ചിരിക്കുന്നു
  2. ഇന്ത്യയുടെ പെയ്മെന്റ് ബാലൻസ് മിച്ചമായി തന്നെ തുടരുന്നു.
  3. സപ്ലൈ സൈഡ് പരിഷ്കാരങ്ങളെ ആശ്രയിക്കുന്നതിന് പകരം ഡിമാൻഡ് മാനേജ്മെന്റിന് ഊന്നൽ നില്ക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രതികരണം
  4. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ യഥാർത്ഥ ജി.ഡി.പി. വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    Aഒന്നും രണ്ടും ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • ലോക്ക്ഡൗൺ കാലത്ത് കാർഷിക മേഖല സുഗമമായി പ്രവർത്തിച്ചു.
    • കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചു .
    • കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കപ്പെട്ടു 
    • 2020-21 കാലയളവിൽ കൃഷിയും അനുബന്ധ മേഖലകളും 3.4% വളർച്ച രേഖപ്പെടുത്തി
    • കോവിഡ് മഹാമാരി കാലഘട്ടത്തിലും  ഇന്ത്യയുടെ പെയ്മെന്റ് ബാലൻസ് മിച്ചമായി തന്നെ തുടരുന്നു

    Related Questions:

    Which crops in Kerala are most sensitive to fluctuations in the global economy
    ആപ്പിൾ, പുകയില, നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പരുത്തി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
    Which of the following statements is true with respect to cropping seasons in India?
    കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
    ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് :