App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?

Aബ്രേക്ക് ദി ചെയിൻ

Bഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Cകരുതല്‍ തന്നെ കവചം

Dനമ്മൾ അതിജീവിക്കും

Answer:

B. ഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Read Explanation:

കോവിഡ് പോസിറ്റീവാകുന്നവരെ വിളിക്കുകയും അവരുടെ മാനസിക ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിയുകയും ചെയ്യുന്നു.


Related Questions:

മൺസൂർ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?
രോഗകാരികളായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷി ക്കെതിരെ പോരാടാൻ ലക്ഷ്യം വെച്ച് കേരളത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതി യുടെ പേര് ?
മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം ?
അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?