Challenger App

No.1 PSC Learning App

1M+ Downloads
കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?

ARNA വൈറസ്

BDNA വൈറസ്

CssDNA വൈറസ്

Dഇവയൊന്നുമല്ല

Answer:

A. RNA വൈറസ്

Read Explanation:

  • റൈബോന്യൂക്ലിക് ആസിഡ് ജനിതകപദാർത്ഥമായിട്ടുള്ള വൈറസാണ് ആർ. എൻ. എ. വൈറസ്.
  • സാർസ്, എബോള, റാബീസ്, ജലദോഷം, ഇൻഫ്ലുവെൻസ, വെസ്റ്റ്‌ നൈൽ പനി, പോളിയോ, അഞ്ചാംപനി, നിപ തുടങ്ങിയവ ആർ. എൻ. എ. വൈറസ് മൂലമുണ്ടാകുന്നവയാണ്.
  • ഡി. എൻ. എ. വൈറസിനേക്കാൾ തീവ്രമായ തോതിൽ ആർ. എൻ. എ. വൈറസിൽ ഉൽപരിവർത്തനം നടക്കുന്നു.
  • സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2 (SARS-CoV-2) എന്ന് ആർ എൻ എ വൈറസ് മൂലമാണ് covid-19 ഉണ്ടാകുന്നത്.

Related Questions:

ELISA ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് നടത്തുന്നു ?
സമൂഹത്തിൽ വളരെ കാലങ്ങളായി നില നിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
അഞ്ചാം പനിക്ക് കാരണമായ രോഗകാരി ഏതാണ് ?
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹീമോഫീലിയ ഒരു ജീവിതശൈലീരോഗമാണ്

2.പന്നിയാണ് നിപയുടെ ആത്യന്തിക ഉറവിടം

3.തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് എംഫിസീമ