App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് സമയത്തെ പ്രവർത്തനത്തിന് കേരള ബാങ്ക് നൽകുന്ന പുരസ്കാരം ലഭിച്ചതാർക്ക് ?

Aനീറിക്കോട് സർവീസ് സഹകരണ ബാങ്ക്

Bഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക്

Cകടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക്

Dകൊല്ലം കടക്കൽ സർവീസ് സഹകരണ ബാങ്ക്

Answer:

D. കൊല്ലം കടക്കൽ സർവീസ് സഹകരണ ബാങ്ക്


Related Questions:

പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത് എവിടെയാണ് ?