കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
Aആരോഗ്യ സേതു
Bആരോഗ്യ മിത്ര്
Cആരോഗ്യ പരിപാൽ
Dആരോഗ്യ മന്ത്ര്
Answer:
A. ആരോഗ്യ സേതു
Read Explanation:
ഇന്ത്യൻ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് -19 ട്രാക്കിംഗ് മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു.