Challenger App

No.1 PSC Learning App

1M+ Downloads
കോശ കേന്ദ്രം കണ്ടെത്തി അതിനെ നുക്ലീയസ് എന്ന് വിളിച്ചത് ആരാണ് ?

Aറോബർട്ട് ബ്രൗൺ

Bറുഡോൾഫ് വിർഷോ

Cറോബർട്ട് ഹുക്ക്

Dറൊണാൾഡ്‌ റോസ്

Answer:

A. റോബർട്ട് ബ്രൗൺ


Related Questions:

ജലം, ലവണങ്ങൾ , വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്ന കോശാംഗം :
ഗ്രന്ഥീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ?
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണ് എന്ന് കണ്ടെത്തിയത് ആരാണ് ?
കോശത്തിന്റെ ഊർജനിലയം ?
ജീവദ്രവ്യത്തിൽ മർമ്മം ഒഴികെയുള്ള ഭാഗമാണ് :