App Logo

No.1 PSC Learning App

1M+ Downloads
കോശ കേന്ദ്രമായ ന്യൂക്ലിയസ് കണ്ടെത്തിയത് ആര് ?

Aറോബർട്ട് ഹുക്ക്

Bറുഡോൾഫ് വിർഷോ

Cറോബർട്ട് ബ്രൗൺ

Dആൻഡൻവാൻ ലിയൂവൻ ഹുക്

Answer:

C. റോബർട്ട് ബ്രൗൺ

Read Explanation:

  • കോശത്തെ കുറിച്ചുള്ള പഠനം - സൈറ്റോളജി
  • കോശം ആദ്യമായി കണ്ടെത്തിയത് - റോബർട്ട് ഹുക്ക്
  • കോശ സിദ്ധാന്തം ആവിഷ്കരിച്ചത് - എം . ജെ ഷ്ളീഡൻ , തിയോഡർ ഷ്വാൻ 
  • കോശ കേന്ദ്രമായ ന്യൂക്ലിയസ് കണ്ടെത്തിയത് - റോബർട്ട് ബ്രൗൺ

Related Questions:

ഊനഭംഗത്തിലെ പുത്രിക കോശങ്ങളുടെ എണ്ണം എത്ര ?
Psoriasis disease is evident in
ഫേനം ആവരണം ചെയ്യപ്പെട്ടിരിക്കുന്ന സ്തരം ഏതാണ് ?
What is the space inside the endoplasmic reticulum called?
കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ഇവരിൽ ആരാണ് ?