Challenger App

No.1 PSC Learning App

1M+ Downloads
കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന CO2 രക്തത്തിൽ എത്തുന്നതെങ്ങനെ ?

Aപ്ലാസ്മയിൽ ലയിച്ച്

Bവായു അറകളിലൂടെ

Cഹീമോഗ്ലോബിനുമായി ചേർന്ന്

Dടിഷ്യു ദ്രവത്തിലൂടെ

Answer:

D. ടിഷ്യു ദ്രവത്തിലൂടെ


Related Questions:

സീലിയയും, ഫ്ലജല്ലവും രൂപീകരിക്കുന്നതിന് പങ്ക് വഹിക്കുന്നത് :
Microfilaments are composed of the protein ____________
Which type of chromosome has its centromere at its tip?
കോശം കണ്ടുപിടിച്ചത്?
ജീവനുള്ള കോശത്തെ ആദ്യമായി നിരീക്ഷിച്ചത്