കോശ ശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
Aഗ്ലൂക്കോളിസിസ്
Bക്രബ്സ് പരിവൃത്തി
Cഉഛ്വാസം
Dനിശ്വാസം
Aഗ്ലൂക്കോളിസിസ്
Bക്രബ്സ് പരിവൃത്തി
Cഉഛ്വാസം
Dനിശ്വാസം
Related Questions:
കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.
2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.