Challenger App

No.1 PSC Learning App

1M+ Downloads
കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?

Aമൈറ്റോകോൺട്രിയ

Bഗോൾഗി വസ്തുക്കൾ

Cലൈസോസോമുകൾ

Dഫേനങ്ങൾ

Answer:

A. മൈറ്റോകോൺട്രിയ

Read Explanation:

  • കോശത്തിൻ്റെ ഊർജ്ജ നിലയം എന്നറിയപ്പെടുന്ന മൈറ്റോകോൺട്രിയയാണ് കോശത്തിൻ്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ATP (അഡിനോസിൻ ട്രൈഫോസ്ഫേറ്റ്) തന്മാത്രകളുടെ രൂപത്തിൽ ഉത്പാദിപ്പിച്ച് സംഭരിക്കുന്നത്.


Related Questions:

_____________ is involved in the synthesis of phospholipids.
താഴെ പറയുന്നവയിൽ ഏത് കോശകോശമാണ് ലൈസോസോമുകൾ ഉത്പാദിപ്പിക്കുന്നത്?
ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് :
കോശസിദ്ധാന്തത്തിന് (Cell theory) അന്തിമ രൂപം നൽകിയത് ആര്?
കോശത്തിന്റെ ആവരണമാണ് :