കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?AപെരികാർഡിയംBപ്ലാസ്മസ്തരംCമെനിഞ്ചുകൾDപ്ലാസ്മോഡിയംAnswer: B. പ്ലാസ്മസ്തരം Read Explanation: കോശസ്തരം\പ്ലാസ്മസ്തരംകോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരത്തിനെ കോശസ്തരം അല്ലെങ്കിൽ പ്ലാസ്മസ്തരം എന്ന് പറയുന്നു.ലിപിഡ് , പ്രോട്ടീൻ, കൊളസ്‌ട്രോൾ, കാർബോഹൈഡ്രേറ്സ് എന്നിവ ഇതിനുള്ളിൽ ഉണ്ടായിരിക്കുന്നതാണ്. Read more in App