App Logo

No.1 PSC Learning App

1M+ Downloads
കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം?

Aറൈബോസോം

Bഗോൾജി കോംപ്ലക്സ്

Cഎൻഡോപ്ലാസ്മിക് റെറ്റികുലം

Dമൈറ്റോകോൺട്രിയോൺ

Answer:

C. എൻഡോപ്ലാസ്മിക് റെറ്റികുലം

Read Explanation:

അന്തർദ്രവ്യജാലിക (എൻഡോപ്ലാസ്മിക് റെറ്റികുലം)

  • കോശസ്തരം മുതൽ മർമ്മ സ്ഥരം വരെ വ്യാപിച്ചു കിടക്കുന്നു 
  • കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശഭാഗം 
  • കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നു 
  • കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം : 
  • കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം

  • റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
  • റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ : പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു

  • മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം : കൊഴുപ്പ് നിർമ്മാണം
  • പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം : പ്രോട്ടീൻ നിർമ്മാണം

Related Questions:

കോശചക്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടം ഇവയിൽ ഏതാണ്?
കോശ ശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നത്?
കോശം കണ്ടുപിടിച്ചത് ആരാണ് ?
Which of these structures of the phospholipid bilayer is correctly matched with its property?