App Logo

No.1 PSC Learning App

1M+ Downloads
കോശത്തിലെ എല്ലാ ഘടകങ്ങളുടെയും പുനക്രമീകരണം നടക്കുന്ന ഘട്ടം ഏത്?

Aവിശ്രമഘട്ടം

Bഇന്റർഫേസ്

CM ഘട്ടം

DN ഘട്ടം

Answer:

C. M ഘട്ടം

Read Explanation:

കോശ വിഭജനം എന്നത് പടിപടിയായി നടക്കുന്ന പ്രക്രിയയാണ് ഇതിലെ വിവിധ ഘട്ടങ്ങൾക്കിടയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാൻ ആകില്ല


Related Questions:

മാതൃകോശത്തിലെയും പുതുതായി രൂപപ്പെടുന്ന പുത്രിക കോശങ്ങളെയും ക്രോമസോമുകളുടെ എണ്ണം ഒരുപോലെയാണ്. ഇത്തരം വിഭജന രീതി ഏതു പേരിലാണ് അറിയപ്പെടുന്നത്?
The _______ state implies the exit of cells from the cell cycle
_________ is a form of cell division which results in the creation of gametes or sex cells.
The spindle apparatus is formed during the ________ phase of mitosis.
Which of the following precedes nuclear envelope reformation during the M phase of the cell cycle?