കോശവിഭജന സമയത്ത് ക്രോമസോമുകളായി മാറുന്നത് ഏതാണ്?Aക്രൊമാറ്റിൻ ജാലികBമർമകംCകോശാംഗങ്ങൾDജീവദ്രവ്യംAnswer: A. ക്രൊമാറ്റിൻ ജാലിക Read Explanation: കോശത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് മർമം.മർമത്തിനുള്ളിലെ ദ്രാവകത്തിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന ഭാഗങ്ങളാണ് ക്രൊമാറ്റിൻ ജാലിക.കോശവിഭജന സമയത്ത് ഇവ ക്രോമസോമുകളായി മാറുന്നു.അതിനുള്ളിൽ മർമകം (Nucleolus) എന്ന ഭാഗവുമുണ്ട്. Read more in App