Challenger App

No.1 PSC Learning App

1M+ Downloads
കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?

Aഒഡീഷ

Bബിഹാർ

Cബംഗാൾ

Dമദ്യപ്രദേശ്

Answer:

B. ബിഹാർ

Read Explanation:

തെഹ്രി ജലവൈദ്യുത പദ്ധതി ഉത്തരാഖണ്ഡിൽ ആണ്. കൊയ്ന പദ്ധതി മഹാരാഷ്ട്രയിൽ . ശ്രീശൈലം പദ്ധതി ആന്ധ്രപ്രദേശിൽ . സർദാർ സരോവർ അണക്കെട്ട് ഗുജറാത്തിൽ.


Related Questions:

ഇച്ചാരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏത് ?