App Logo

No.1 PSC Learning App

1M+ Downloads
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?

Aചൈന

Bസോവിയറ്റ് യൂണിയൻ

Cഅമേരിക്കൻ ഐക്യനാടുകൾ

Dഇന്ത്യ

Answer:

B. സോവിയറ്റ് യൂണിയൻ

Read Explanation:

•53 വർഷത്തോളം ഭ്രമണപഥത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന, ഭൂമിയിലേക്ക് തിരിച്ചെത്തിയ സോവിയറ്റ് പ്രോബ് •സോവിയറ്റ് ശുക്ര പര്യവേഷണത്തിന്റെ അവസാന അവശിഷ്ടം •തകർന്നു വീണത് -ഇന്ത്യൻ മഹാ സമുദ്രത്തിൽ


Related Questions:

2023 ജനുവരിയിൽ വിക്ഷേപിക്കപ്പെട്ട ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രികൃതി ഉപഗ്രഹം ഏതാണ് ?
ഭൂമിയിൽനിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ഛിന്ന ഗ്രഹത്തിൽ നിന്ന് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകം ഏത് ?
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?
ഛിന്ന ഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുന്ന നാസയുടെ ആദ്യ ബഹിരാകാശ ദൗത്യം ഏതാണ് ?