App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ് കഴിഞ്ഞാൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്ന രാഷ്ട്രീയകക്ഷി?

Aകമ്മ്യൂണിസ്റ്റ് പാർട്ടി

Bഅകാലിദൾ

Cമുസ്ലിംലീഗ്

Dസ്വരാജ് പാർട്ടി

Answer:

C. മുസ്ലിംലീഗ്

Read Explanation:

ഒന്നാം ലോകസഭയിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു


Related Questions:

ഇന്ത്യയിലെ ദേശീയ പാർട്ടികളും രൂപീകൃതമായ വർഷവും നൽകിയിരിക്കുന്നു ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885
  2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 1922
  3. ഭാരതീയ ജനത പാർട്ടി - 1980 
  4. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് - 1999
ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ രൂപം കൊണ്ടത് ഏത് വർഷം ?
ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?
2019 ൽ നാൽപ്പതിലധികം സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന സ്ഥലം എവിടെ ?
Which of the following legislations is meant for SC/ST?