കോൺഗ്രസ്സിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനംAനാഗ്പൂർ സമ്മേളനംBബോംബെ സമ്മേളനംCസൂററ്റ് സമ്മേളനംDലാഹോർ സമ്മേളനംAnswer: D. ലാഹോർ സമ്മേളനം Read Explanation: കോൺഗ്രസ്സിന്റെ ലക്ഷ്യം "പൂർണ്ണ സ്വരാജ്" ആണെന്ന് പ്രഖ്യാപിച്ച INC സമ്മേളനം - ലാഹോർ സമ്മേളനം ജവഹർലാൽ നെഹ്റുവിൻറെ അധ്യക്ഷതയിൽ ലാഹോർ സമ്മേളനം നടന്ന വർഷം - 1929 ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം - ലാഹോർ സമ്മേളനം Read more in App