Challenger App

No.1 PSC Learning App

1M+ Downloads
കോൺഡിലോയ്ഡ് സന്ധികളുടെ ഉദാഹരണം എന്ത് ?

Aകാൽമുട്ടിലെ സന്ധി

Bഇടുപ്പിലെ സന്ധി

Cകൈമുട്ടിലെ സന്ധി

Dകൈവിരലുകളിലെ സന്ധി

Answer:

D. കൈവിരലുകളിലെ സന്ധി


Related Questions:

മനുഷ്യശരീരത്തിലെ എല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഘടകം ഏത്?
നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം?
How many pair of ribs are present in a human body ?
വിജാഗിരി പോലെ ഒരു വഷത്തേക്കുള്ള ചലനം മാത്രം സാധ്യമാകുന്ന സന്ധിയാണ്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ആയ ഫീമറിൻ്റെ നീളം എത്ര ?