App Logo

No.1 PSC Learning App

1M+ Downloads
കോൺവെക്‌സ് ലെൻസ് ഒരു മിഥ്യാ പ്രതിബിംബം രൂപപ്പെടുത്തുന്നത് വസ്‌തു ഏതു സ്ഥാനത്തായിരിക്കുമ്പോൾ ആണ്?

Aലെൻസിന്റെ ഫോക്കസ് ദൂരത്തിനുള്ളിൽ

Bലെൻസിന്റെ ഫോക്കസ് ദൂരത്തിന് വെളിയിൽ

CF-നും 2F നും ഇടയിൽ

Dഇവയൊന്നുമല്ല

Answer:

A. ലെൻസിന്റെ ഫോക്കസ് ദൂരത്തിനുള്ളിൽ

Read Explanation:

കോൺവെക്സ് ലെൻസ്ന്റെ പ്രതിബിംബങ്ങൾ 

 

വസ്തുവിന്റെ സ്ഥാനം 

പ്രതിബിംബ സ്ഥാനം 

പ്രതിബിംബ വലുപ്പം 

പ്രതിബിംബ സ്വഭാവം 

F - ൽ

അനന്തത

വളരെ വലുത്

യഥാർത്ഥം 

തലകീഴായത്

Cക്കും F നും ഇടയിൽ

വസ്തുവിന്റെ അതേ ഭാഗത്ത്

വസ്തുവിനേക്കാൾ വലുത്

മിഥ്യ 

നിവർന്നത് 

അനന്തത

F - ൽ

വളരെ ചെറുത്

യഥാർത്ഥം 

തലകീഴായത് 

2F ന് വെളിയിൽ 

F നും 2F നും ഇടയിൽ 

വസ്തുവിനേ ക്കാൾ ചെറുത് 

യഥാർത്ഥം 

തലകീഴായത് 

2F - ൽ 

2F - ൽ 

വസ്തുവിന്റെ അതേ വലുപ്പം 

യഥാർത്ഥം 

തലകീഴായത് 


Related Questions:

സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?
Refractive index of diamond
ഇലാസ്തികമല്ലാത്ത സ്‌കാറ്റെറിംഗിന് ഉദാഹരണമാണ് ___________________________
താഴെ പറയുന്നവയിൽ ഏറ്റവും വേഗതയേറിയ ഡാറ്റ ട്രാൻസ്‌മിഷൻ മീഡിയ ഏതാണ്?
ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിനു കാരണം ഏത് ?