App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആഘോഷിച്ചത് എവിടെയാണ് ?

Aരാഷ്‌ട്രപതി ഭവൻ

Bസംവിധാൻ സദൻ

Cഇന്ത്യയുടെ പുതിയ പാർലമെൻറ്

Dസുപ്രീം കോടതി

Answer:

B. സംവിധാൻ സദൻ

Read Explanation:

• ഇന്ത്യയുടെ പഴയ പാർലമെൻറിൻ്റെ സെൻട്രൽ ഹാളിലാണ് ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആഘോഷിച്ചത് • 1949 നവംബർ 26 ന് പഴയ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ വെച്ചാണ് ഭരണഘടന അംഗീകരിച്ചത് • ഇന്ത്യയുടെ പഴയ പാർലമെൻറ് അറിയപ്പെടുന്നത് - സംവിധാൻ സദൻ


Related Questions:

2011-ൽ നിലവിൽ വന്ന മുതിർന്ന പൗരന്മാരുടെ ദേശീയ നയരൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച കമ്മിറ്റി ഏത് ?

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫേഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. പാർലമെൻ്ററി വകുപ്പ് മന്ത്രിയാണ് ഈ സ്ഥാപനത്തിൻ്റെ പ്രസിഡന്റ്റ്
  2. പാർലമെന്ററി അഫേഴ്‌സിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ഡോ ആണ് ബിവിഷ്
  3. പ്രതിപക്ഷനേതാവ് ഇതിലെ ഒരു അംഗമാണ്
    അടുത്തിടെ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി വിജ്ഞാപനം ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
    Which of the following says, "The laws apply in the same manner to all, regardless of a person's status"?
    കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം ഏത്?