App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്നാണ് ?

A2023 നവംബർ 26

B2023 ജനുവരി 26

C2024 നവംബർ 26

D2024 ജനുവരി 26

Answer:

C. 2024 നവംബർ 26

Read Explanation:

• കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് - 1949 നവംബർ 26 • 75-ാം വാർഷികത്തിൻ്റെ ആഘോഷങ്ങൾ നടത്തുന്നത് - ഇന്ത്യയുടെ പഴയ പാർലമെൻറിൻ്റെ സെൻട്രൽ ഹാളിൽ • ഇന്ത്യയുടെ പഴയ പാർലമെൻറ് അറിയപ്പെടുന്നത് - സംവിധാൻ സദൻ


Related Questions:

അൺടച്ചബി ലിറ്റി ആക്ടിനെ സമഗ്രമായ ഭേദഗതി വരുത്തി പൗരാവകാശ സംരക്ഷണ നിയമം 1955 എന്ന് പുനർ നാമകരണം ചെയ്ത വർഷം ഏത്?
നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാൻ ?

നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്

  1. നയരൂപീകരണവും പദ്ധതികളുടെ ചട്ടക്കൂടും രൂപപ്പെടുത്തൽ
  2. സഹകരണ ഫെഡറലിസം
  3. നിരീക്ഷണവും വിലയിരുത്തലും
    Which of the following authorities constitute the Ethics Committee in the Rajya Sabha?
    പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത് ഏത് ?