കോൾ കലാപം നടന്ന പ്രദേശം ഏത് ?Aരാജ് മഹൽ കുന്ന്Bഛോട്ടാ നാഗ്പൂര്Cവടക്ക് കിഴക്കൻ പ്രദേശംDബംഗാൾAnswer: B. ഛോട്ടാ നാഗ്പൂര് Read Explanation: കോൾ കലാപം - ഛോട്ടാ നാഗ്പൂര് പഹാരിയ കലാപം - രാജ്മഹൽ കുന്ന് മുണ്ടാ കലാപം - ഛോട്ടാ നാഗ്പൂര് ഖാസി കലാപം - വടക്ക് കിഴക്കൻ പ്രദേശം നീലം കലാപം - ബംഗാൾ Read more in App