കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?Aക്ലാസിക്Bനിയോക്ലാസിക്Cകാല്പനികംDഇവയൊന്നുമല്ലAnswer: C. കാല്പനികം Read Explanation: മഹാ വിമർശനത്രയംഅരിസ്റ്റോട്ടിൽ ,ലോംഗിനസ് ,കോളറിഡ്ജ് എന്നിവരെ" " മഹാ വിമർശനത്രയം " എന്നാണ് വിശേഷിപ്പിക്കുന്നത് .സെയിൻസ്ബെറിയാണ് ഈ വിശേഷണം നൽകിയിട്ടുള്ളത്അരിസ്റ്റോട്ടിൽ ക്ലാസിക്ക്ക്കാലത്തെ വിമർശകൻ ആണെങ്കിൽ .ലോംഗിനസ്സ്, നിയോക്ലാസ്സിക്ക് കാലത്തേ വിമർശകനാണ്കോളറിഡ്ജ് കാല്പനിക കാലത്തെ വിമർശകനുമാണ്. Read more in App