App Logo

No.1 PSC Learning App

1M+ Downloads
ക്യാതം കളിയുടെ പ്രധാന വാദ്യം?

Aചെണ്ട

Bകിണ്ണം

Cഉടുക്ക്

Dകുഴൽ

Answer:

C. ഉടുക്ക്

Read Explanation:

ചങ്ങാനാശ്ശേരി, കോട്ടയം, പൊൻകുന്നം, റാന്നി, വൈക്കം എന്നിവിടങ്ങളിലെ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന വേടന്മാരുടെ അനുഷ്ടാന കലാരൂപമാണ് ക്യാതം കളി.


Related Questions:

2022 ജൂണിൽ അന്തരിച്ച കരുണാമൂർത്തി ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?
കഥകളി നടക്കുന്നുണ്ട് എന്ന് ദേശവാസികളെ അറിയിക്കാൻ വേണ്ടിയുള്ള വാദ്യപ്രകടനമാണ് ?
കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?