Challenger App

No.1 PSC Learning App

1M+ Downloads
ക്യാപ്റ്റൻ എന്ന നിലയിൽ കൂടുതൽ ഐസിസി ട്രോഫികൾ നേടിയ ക്രിക്കറ്റ് താരം ?

Aമിതാലി രാജ്

Bമഹേന്ദ്ര സിങ് ധോണി

Cറിക്കി പോണ്ടിങ്

Dമെഗ് ലാനിങ്

Answer:

D. മെഗ് ലാനിങ്

Read Explanation:

മെഗ് ലാനിങ് ക്യാപ്റ്റൻ ആയ ശേഷം 5 പ്രധാന ഐസിസി ടൂർണമെന്റുകളിൽ ഓസ്ട്രേലിയ കിരീടം നേടി.


Related Questions:

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച അത്‍ലറ്റിന് നൽകുന്ന ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ച താരം ആര് ?
ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?
2025ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സീസണിൽ വിജയികളായത്?
ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ ഒരു കളിയുടെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?