App Logo

No.1 PSC Learning App

1M+ Downloads
ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന:

Aഅഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്

Bഅഖിലേന്ത്യാ കിസാൻ സഭ

Cഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

Dഇന്ത്യൻ നാഷണൽ ആർമി

Answer:

D. ഇന്ത്യൻ നാഷണൽ ആർമി

Read Explanation:

ഐ എൻ എ യുടെ വനിത വിഭാഗം മേധാവിയായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി


Related Questions:

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

"പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര് ?
Who was the Chief Organiser of the 'Ghadar Movement'?
ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?