App Logo

No.1 PSC Learning App

1M+ Downloads
ക്യാമ്പ് ഭാഷ എന്നറിയപ്പെടുന്ന ഭാഷയേത് ?

Aഹിന്ദി

Bഉറുദു

Cമറാത്തി

Dബംഗാളി

Answer:

B. ഉറുദു


Related Questions:

ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?
ശൈഖ് നിസാമുദ്ധീൻ ഔലിയയുടെ കേന്ദ്രം എവിടെ ആയിരുന്നു ?
ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്ന കൃതിസമാഹാരം അറിയപ്പെടുന്ന പേരെന്ത് ?
ബസവണ്ണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സൂഫികളുടെ ഭക്തിഗാനങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?