App Logo

No.1 PSC Learning App

1M+ Downloads
ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം ?

Aλ² - (Trace A) +|A| = 0

Bλ² - (Trace A)λ +|A| = 0

Cλ² - (Trace A)λ +A = 0

Dλ² - (Trace A)λ -|A| = 0

Answer:

B. λ² - (Trace A)λ +|A| = 0

Read Explanation:

ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം = λ² - (Trace A)λ +|A| = 0


Related Questions:

A=(aij)m×nA= (a_{ij})_{m\times n} ഒരു ചതുര മാട്രിക്സ് ആണ് എങ്കിൽ

ചുവടെ കൊടുത്തിട്ടുള്ളതിൽ 12-ന്ടെ ഗുണിതം ഏത് ?
ക്രമം 2 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A അതിൽ Trace of A =4ഉം Trace of (A²) =5ഉം ആയാൽ |A|= ?
ചുവടെ കൊടുത്തിട്ടുള്ളതിൽ 9-ന്ടെ ഗുണിതം ഏത് ?
A,B എന്നിവ ക്രമം 5 ആയ 2 ന്യൂന സമമിത മാട്രിക്സുകളാണ് എങ്കിൽ A+B ഒരു .............. മാട്രിക്സ് ആയിരിക്കും.