Challenger App

No.1 PSC Learning App

1M+ Downloads
ക്രമം 3 ആയ ഒരു സമചതുര മാട്രിക്സ് ആണ് A യുടെ ഡിറ്റർമിനന്റ് 3 ആയാൽ 3A യുടെ ഡിറ്റർമിനന്റ് എത്ര ?

A9

B3

C27

D81

Answer:

D. 81

Read Explanation:

|A|=3 |3A|=3³|A| = 3³ X 3 = 3⁴ =81


Related Questions:

ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക :
ചുവടെ കൊടുത്തിട്ടുള്ളതിൽ 9-ന്ടെ ഗുണിതം ഏത് ?

f(x)=(x1)f(x) = \sqrt{(x-1)} എന്ന ഏകദത്തിന്റെ മണ്ഡലം എഴുതുക.

A=[4   21   3]A=\begin{bmatrix} 4 \ \ \ 2 \\ 1 \ \ \ 3 \end{bmatrix}

എന്ന മാട്രിക്സിന്റെ ഐഗൺ വിളകളിൽ ഏറ്റവും ചെറുത് ഏത് ?

A²=A ആയ ഒരു സമചതുര മാട്രിക്സിനെ .................. എന്ന് പറയുന്നു .