App Logo

No.1 PSC Learning App

1M+ Downloads
ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് :

Aകീലതന്തുക്കളുടെ രൂപീകരണം

BDNA ഇരട്ടിക്കൽ

Cപുത്രികാകോശങ്ങളുടെ വളർച്ച

Dകോശഭിത്തിയുടെ രൂപീകരണം

Answer:

A. കീലതന്തുക്കളുടെ രൂപീകരണം

Read Explanation:

  • ശരീര വളർച്ചയെ സഹായിക്കുന്ന കോശവിഭജന രീതിയാണ് ക്രമഭംഗം.

  • ക്രമഭംഗത്തിൽ ആദ്യം നടക്കുന്ന ന്യൂക്ലിയസിന്റെ വിഭജനം കാരിയോ കൈനസിസ് എന്നറിയെപ്പെടുന്നു.

  • കാരിയോ കൈനസിസിലെ ആദ്യഘട്ടമാണ് പ്രൊഫൈസ്.

  • കോശവിഭജനത്തിനു സഹായിക്കുന്ന പ്രോട്ടീൻ നാരുകളാണ്കീലതന്തുക്കൾ.

  • സസ്യകോശത്തിൽ സെൻട്രിയോളുകൾ ഇല്ലാതെയാണ് കീലതന്തുക്കൾ രൂപപ്പെടുന്നത്.


Related Questions:

ഇനിപ്പറയുന്ന ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏതാണ് ഏറ്റവും സുരക്ഷിതമെന്ന് കണക്കാക്കാം?
What is the process of conversion of spermatids to sperms called?
അണ്ഡോത്പാദനത്തിന് തൊട്ടുപിന്നാലെ, സസ്തനികളുടെ മുട്ട ഒരു ..... മെംബ്രൺ കൊണ്ട് മൂടിയിരിക്കുന്നു.
പുരുഷ ബീജത്തിൻ്റെ അക്രോസോം എന്ന ഭാഗം രൂപപ്പെടുന്നത് :
Sexual reproduction in Volvox is: