App Logo

No.1 PSC Learning App

1M+ Downloads
ക്രമമായും പടിപടിയായും ഉൽപാദകരിൽ നിന്നും വിവിധ ഉപഭോക്താക്കളിലൂടെ വിഘാടകരിലേക്ക് ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ?

Aഊർജ്ജ സ്ഥിരീകരണം

Bഊർജ കൈമാറ്റം

Cഊർജ പ്രവാഹം

Dഇവയെതുമല്ല

Answer:

C. ഊർജ പ്രവാഹം

Read Explanation:

  • പ്രകാശസംശ്ലേഷണ സമയത്ത് സൗരോർജ്ജത്തെ ആഗിരണം ചെയ്‌ത്‌ രാസോർജ്ജമാക്കി കാർബണിക പദാർത്ഥങ്ങളിലെ രാസബന്ധനങ്ങളിൽ സൂക്ഷിക്കുന്ന പ്രക്രിയ  - ഊർജ്ജ സ്ഥിരീകരണം (Energy fixation)
  • ഉത്പാദകർ നിർമ്മിക്കുന്ന ആഹാരം പ്രാഥമിക ഉപഭോക്താക്കളായ സസ്യഭോജികൾ ഭക്ഷിക്കുമ്പോൾ രാസോർജ്ജം പ്രാഥമിക ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നത്-ഊർജ കൈമാറ്റം (Energy transfer)
  • ക്രമമായും പടിപടിയായും ഉൽപാദകരിൽ നിന്നും വിവിധ ഉപഭോക്താക്കളിലൂടെ വിഘാടകരിലേക്ക് ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ -ഊർജ പ്രവാഹം (Energy flow)

Related Questions:

A distinct ecosystem that is saturated by water, either permanently or seasonally is called ?
Evil Quartet is related to the loss of biodiversity. It refers to:
ഇന്ത്യയിലെ ഏറ്റവും വലിയ സസ്യ ഉദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു പുൽമേടിലെ ആവാസവ്യവസ്ഥയിൽ ഏറ്റവും ഉയർന്ന മൂല്യം (gm/m2/yr) പ്രതീക്ഷിക്കുന്നത്?
The upright pyramid of number cannot be seen with ecosystem.