App Logo

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?

Aഇംഗ്ലണ്ട്‌

Bആസ്‌ത്രേലിയ

Cന്യൂസിലാന്‍ഡ്‌

Dശ്രീലങ്ക

Answer:

A. ഇംഗ്ലണ്ട്‌


Related Questions:

2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?
2023 ൽ നടന്ന 15 -ാ മത് പുരുഷ ലോകകപ്പ് ഹോക്കിയുടെ ഭാഗ്യചിഹ്നം എന്താണ് ?
2020 ഫോബ്‌സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം ?
ഐസിസി പുരുഷ ടെസ്റ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ ?
മൂന്നാം കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?