ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൽ (MCC) അംഗമായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?Aമിതാലി രാജ്Bസ്മൃതി മന്ദാനCരേണുക സിംഗ്Dജൂലൻ ഗോസ്വാമിAnswer: D. ജൂലൻ ഗോസ്വാമി Read Explanation: . ജൂലൻ ഗോസ്വാമിയെ കൂടാതെ ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ "ഹീതർ നൈറ്റ്" മുൻ ഇംഗ്ലണ്ട് പുരുഷ ടീം ക്യാപ്റ്റൻ "ഒയിൻ മോർഗൻ" എന്നിവരെയും ഉൾപ്പെടുത്തി.Read more in App