App Logo

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റ് പന്തുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?

Aസ്നിക്കോ മീറ്റർ

Bഹോട്ട്സ്പോട്ട്

Cഹോക്ക്- ഐ

Dസ്പീഡ് ഗൺ

Answer:

D. സ്പീഡ് ഗൺ


Related Questions:

പ്രവേഗത്തിന്റെ യൂണിറ്റ്------------------
താഴെ കൊടുത്തിരിക്കുന്നവയിൽ ഭ്രമണത്തിന് ഉദാഹരണം ഏത്?
ഗതികോർജ്ജവും (K) ആക്കവും (P) തമ്മിലുള്ള ബന്ധമെന്ത് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒരു വാഹനത്തിൽ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ്?