Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റ് ബാറ്റിന്റെ ഭാഗങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ഏതാണ് ?

Aകണ്ണും കാൽവിരലും

Bകാലും കൈയും

Cതോളും കാൽവിരലും

Dകഴുത്തും തോളും

Answer:

C. തോളും കാൽവിരലും

Read Explanation:

  • ഒരു ക്രിക്കറ്റ് ബാറ്റ് ഹാൻഡിലിൻ്റെ തൊട്ടു താഴെയായി ബ്ലേഡിന്റെ മുകൾ ഭാഗത്തും ആയി കാണുന്ന രണ്ട് വശങ്ങളെയാണ് ആ ബാറ്റിൻറെ തോൾ അഥവാ ഷോൾഡർ എന്ന് വിളിക്കുന്നത്.
  • ബാറ്റിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണ് അതിൻ്റെ Toe അഥവാ കാൽവിരൽ.ബാറ്റിംഗിന് ആയി നിൽക്കുമ്പോൾ ഗ്രൗണ്ടിൽ സ്പർശിക്കുന്ന ഭാഗമാണിത്.

Related Questions:

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ ഏറ്റവും മനോഹരമായ ഗോൾ നേടുന്ന വനിതാ താരത്തിന് നൽകുന്ന "മാർത്താ പുരസ്‌കാരം നേടിയത് ആര് ?
മൈക്കൽ ഷൂമാക്കർ കാർ റെയ്സിംഗിൽ നിന്നും വിരമിച്ച വർഷം ?
ഫോർമുല വൺ ട്രാക്കിൽ ആദ്യമായി 1000 റേസുകൾ പൂർത്തിയാക്കുന്ന ടീം ?
1983 ൽ ഇന്ത്യ വിജയിച്ച ലോകകപ്പ് എത്ര ഓവർ മത്സരമായിരുന്നു ?
2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?