App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?

Aഏപ്രിൽ 8, 2022

Bഏപ്രിൽ 18, 2022

Cഏപ്രിൽ 6, 2022

Dഏപ്രിൽ 4, 2022

Answer:

C. ഏപ്രിൽ 6, 2022

Read Explanation:

ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022 ----------- ലോക്സഭാ പാസാക്കിയത് - ഏപ്രിൽ 4, 2022 രാജ്യസഭാ പാസാക്കിയത് - ഏപ്രിൽ 6, 2022 പ്രസിഡന്റ് ഒപ്പ് വെച്ചത് - ഏപ്രിൽ 18, 2022


Related Questions:

2013 ൽ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത് .
Powers, Privileges and Immunities of Parliament and its members are protected by
സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ?
ലോക് സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര് ?
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായ ആദ്യ വനിത ആര് ?