App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 94 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഒരു 'objectionable article' അല്ലാത്തത്?

Aവ്യാജ സീലുകൾ

Bവ്യാജ സ്റ്റാമ്പുകൾ

Cവ്യാജ രേഖകൾ

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല


Related Questions:

ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്താൽ അയാൾക്ക് ജാമ്യം ലഭിക്കാൻ അര്ഹതയുണ്ടെന്നും അയാൾക്ക്‌ വേണ്ടി ജാമ്യം നൽകാമെന്നും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കണം പറയുന്ന സെക്ഷൻ ?
കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?
ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ?
താഴെ പറയുന്നവയിൽ ഏതാണ് വാറണ്ട് കേസ് ആയി പരിഗണിക്കാവുന്ന കുറ്റകൃത്യം:
സി ആർ പി സി സെക്ഷൻ 108 ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ കുറ്റസ്ഥാപനം ചെയ്യപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് മജിസ്ട്രേറ്റിന് എത്ര കാലയളവിലേക്കുള്ള ബോണ്ട് ആണ് ഒപ്പിട്ടു വാങ്ങാവുന്നത് ?