ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?Aഉത്തരാഖണ്ഡ് ഹൈക്കോടതിBരാജസ്ഥാൻ ഹൈക്കോടതിCബോംബെ ഹൈക്കോടതിDകേരള ഹൈക്കോടതിAnswer: D. കേരള ഹൈക്കോടതി