ക്രിയാഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്ത് അവതരിപ്പിച്ചതാര് ?
Aപ്ലാന്റേഴ്‌സ്
Bസ്റ്റീഫൻ എം കോറി
Cആൽപോർട്ട്
Dകാൾ റോജേഴ്‌സ്
Answer:
B. സ്റ്റീഫൻ എം കോറി
Read Explanation:
പ്രാദേശിക പരിമിതികൾ മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദേശിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ക്രിയഗവേഷണം.
അമേരിക്കൻ കവിയും എഴുത്തുകാരനും ആയിരുന്നു സ്റ്റീഫൻ എം കോറി വിദ്യാഭ്യാസരംഗത്ത് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്