ക്രിയാഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?Aസ്റ്റീഫൻ എം. കോറിBകർട്ട് ലെവിൻCജെ.എൽ. മൊറീനോDവിൽഹെം വുണ്ട്Answer: B. കർട്ട് ലെവിൻ Read Explanation: ക്രിയാഗവേഷണത്തിന്റെ പിതാവായി കണക്കാക്കുന്നത് കർട്ട് ലെവിനെയാണ്. അതേസമയം സ്റ്റീഫൻ എം. കോറി ഇതിന്റെ വക്താവാണ്. Read more in App