ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് ആര് ?Aഅഗസ്റ്റസ് സീസർBതിയോഡോഷ്യസ് ഒന്നാമൻCകോൺസ്റ്റന്റയിൻDടൈബീരിയസ് ചക്രവർത്തിAnswer: B. തിയോഡോഷ്യസ് ഒന്നാമൻ Read Explanation: യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് അഗസ്റ്റസ് സീസർ ആയിരുന്നു. ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് തിയോഡോഷ്യസ് ഒന്നാമനാണ്. ടൈബീരിയസ് ചക്രവർത്തിയുടെ കാലത്താണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്. കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് കോൺസ്റ്റന്റയിൻ ആയിരുന്നു. ക്രിസ്തുമതം സ്വീകരിച്ച ആദ്യ റോമൻ ചക്രവർത്തിയാണ് കോൺസ്റ്റന്റയിൻ. Read more in App