App Logo

No.1 PSC Learning App

1M+ Downloads
ക്രിസ്തുമസ് രോഗം

Aഹീമോഫീലിയ B

Bഹീമോഫീലിയ C

Cഹീമോഫീലിയ A

Dഇവയൊന്നുമല്ല

Answer:

A. ഹീമോഫീലിയ B

Read Explanation:

ഹീമോഫീലിയ 3 വിധം

1. ഹീമോഫീലിയ A ( ക്ലാസിക്കൽ ഹീമോഫീലിയ)

2. ഹീമോഫീലിയ B ( ക്രിസ്തുമസ് രോഗം)

3. ഹീമോഫീലിയ C


Related Questions:

താഴെ പറയുന്നതിൽ ഏത് വ്യവസ്ഥയാണ് അടുത്ത തലമുറയിലേക്ക് അരിവാൾ രോഗം പകരാൻ കാരണം?
ഇനിപ്പറയുന്നവയിൽ ഏതാണ് എപ്പിസ്റ്റാസിസിൻ്റെ കേസ് അല്ലാത്തത്?
What is the genotype of the person suffering from Klinefelter’s syndrome?
പ്രകൃതിയിൽ കാണപ്പെടുന്ന ജനിതക എഞ്ചിനീയർ ഏതാണ്?
What is the hereditary material of TMV ?