ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിളിച്ച പേര്?
Aറെഡ് ഇന്ത്യൻസ്
Bഈസ്റ്റ് ഇന്ത്യൻസ്
Cറെഡ് അമേരിക്കൻസ്
Dഇവയൊന്നുമല്ല
Aറെഡ് ഇന്ത്യൻസ്
Bഈസ്റ്റ് ഇന്ത്യൻസ്
Cറെഡ് അമേരിക്കൻസ്
Dഇവയൊന്നുമല്ല
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1. ഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു
2. ലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം ലോകത്തിനു നൽകി.
3. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്.
4. Independent Judiciary നിലവിൽ വന്നു
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.
1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം
2.പാരീസ് ഉടമ്പടി
3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്
4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം