ക്രീയേറ്റിവ് ഇക്കോണമി എന്നറിയപ്പെടുന്നത് ?Aഓറഞ്ച് സമ്പത് വ്യവസ്ഥBചുവപ്പ് സമ്പത് വ്യവസ്ഥCനീല സമ്പത് വ്യവസ്ഥDതവിട്ട് സമ്പത് വ്യവസ്ഥAnswer: A. ഓറഞ്ച് സമ്പത് വ്യവസ്ഥ Read Explanation: •സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും സംഭാവന ചെയ്യുന്നതിനുള്ള സൃഷ്ടിപരമായ ആസ്തികളുടെ സംഭാവനയെയും സാധ്യതയെയും അടിസ്ഥാനമാക്കിയുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയം-ഓറഞ്ച് സമ്പത് വ്യവസ്ഥRead more in App