App Logo

No.1 PSC Learning App

1M+ Downloads
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :

Aനിഷ്ക്രൂരൻ

Bഅക്രൂരൻ

Cസക്രൂരൻ

Dഇവയൊന്നുമല്ല

Answer:

B. അക്രൂരൻ

Read Explanation:

ഒറ്റപ്പദങ്ങൾ

  • നിരക്ഷരൻ - അക്ഷരജ്ഞാനം ഇല്ലാത്തവൻ
  • നിഷ്‌പക്ഷൻ - പക്ഷഭേദം ഇല്ലാത്തവൻ
  • ആത്മീയം - ആത്മാവിനെ സംബന്ധിക്കുന്നത്
  • ജിജ്ഞാസ - അറിയാനുള്ള ആഗ്രഹം

Related Questions:

നൈതികം എന്നാൽ :
'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

' ഭാര്യ മരിച്ചവൻ ' എന്നതിന്റെ ഒറ്റപ്പദം ഏതാണ് ? 

  1. വിഭാര്യൻ 
  2. ഹതാശൻ 
  3. വിധുരൻ 
  4. ഭൈമി 
    കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
    സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്