App Logo

No.1 PSC Learning App

1M+ Downloads
ക്രൊമാറ്റിഡുകളിലെ ഏതെങ്കിലുമൊരു സ്ഥാനത്ത് ഉണ്ടാകുന്ന crossing over, അതിൻറെ സമീപത്ത് മറ്റൊരു സ്ഥാനത്ത്, രണ്ടാമതൊരു crossing over ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യുന്നതാണ് ____________.

Aഇൻഫെറൻസ്

Bറീകോംബിനേഷൻ

Cട്രാൻസ്ലേഷൻ

Dഡൊമിനൻസ്

Answer:

A. ഇൻഫെറൻസ്

Read Explanation:

ക്രൊമാറ്റിഡുകളിലെ ഏതെങ്കിലുമൊരു സ്ഥാനത്ത് ഉണ്ടാകുന്ന crossing over, അതിൻറെ സമീപത്ത് മറ്റൊരു സ്ഥാനത്ത്, രണ്ടാമതൊരു crossing over ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യുന്നതാണ്


Related Questions:

ഡൗൺസ് സിൻഡ്രോം ഉള്ള ആളുകളുടെ ശരിരത്തിലെ ക്രോമസോമുകളുടെ എണ്ണം
Which of the following is not the character of a person suffering from Klinefelter’s syndrome?
ലിംഗക്രോമോസോമുകളിൽ ഒന്നു കറയുന്നതുമൂലമുണ്ടാകുന്ന വൈകല്യം :

Choose the correct match from the following.

Autosome linked recessive disease : ____________ ;

sex linked races disease: __________

സിക്കിൾ സെൽ അനീമിയ രോഗികളിൽ ഗ്ലൂട്ടാമിക് ആസിഡ് എന്ന അമിനോ ആസിഡിനു പകരം കാണു ന്നത്: