Challenger App

No.1 PSC Learning App

1M+ Downloads
ക്രോമിയത്തിന്റെ (Cr) സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസം ഏതാണ്?

A1s2 2s2 2p6 3s2 3p6 3d5 4s2

B1s2 2s2 2p6 3s2 3p6 3d4 4s2

C1s2 2s2 2p6 3s2 3p6 3d10 4s1

D1s2 2s2 2p6 3s2 3p6 3d5 4s1

Answer:

D. 1s2 2s2 2p6 3s2 3p6 3d5 4s1

Read Explanation:

d സബ്ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം

  • d സബ്ഷെൽ പൂർണ്ണമായി നിറഞ്ഞിരിക്കുന്നതോ (d10) പകുതിമാത്രം നിറഞ്ഞിരിക്കുന്നതോ (d5) ആയ ക്രമീകരണങ്ങൾ മറ്റുള്ളവയെക്കാൾ സ്ഥിരത കൂടിയവയായിരിക്കും .

  • അതിനാൽ, എന്ന ഇലക്ട്രോൺ ക്രമീകരണം വരേണ്ട ആറ്റങ്ങളിൽ സ്ഥിരത നേടുന്നതിനായി ഇലക്ട്രോൺ പൂരണം യഥാക്രമം എന്നിങ്ങനെയായിരിക്കും.


Related Questions:

ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക് ഏതാണ്?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?
d സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?
വലുപ്പം വർധിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന അയോണുകൾ ക്രമീകരിക്കുക. Al³⁺, Mg²⁺, F⁻, N³⁻