App Logo

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ കണ്ടീഷനിംഗ് എന്നാൽ?

Aഓപ്പറന്റ കണ്ടീഷനിംഗ്

Bറിഫ്ലക്റ്റീവ് കണ്ടീഷനിംഗ്

Cറെസ്പോണ്ടഡന്റ് കണ്ടീഷനിംഗ്

Dഇവയൊന്നുമല്ല

Answer:

C. റെസ്പോണ്ടഡന്റ് കണ്ടീഷനിംഗ്

Read Explanation:

  • മനശ്ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിരേഖപ്പെടുത്തിയ അനുബന്ധന രീതിയാണ്  പാവ്ലോവിന്റെ പൗരാണികാനുബന്ധനം. 
  • പ്രതികരണാനുബന്ധനം,  ഇച്ഛാതീതാനുബന്ധനം, "S' ടൈപ്പ് അനുബന്ധനം എന്നീ പേരുകളിൽ അറിയപ്പെടുന്നു  .
  • വ്യവഹാര പഠനം നടക്കുന്നത് ചോദകവും പ്രതികരണവും തമ്മിലുള്ള നിരന്തര സംയോഗം വഴിയാണ് എന്നു സമർത്ഥിക്കുന്ന സിദ്ധാന്തം .

Related Questions:

താഴെപ്പറയുന്നവയിൽ ബ്രൂണറുമായി ബന്ധമില്ലാത്തത് ഏത് ?
കുട്ടി അറിവ് നിർമിക്കുന്നുവെന്നും പഠനത്തിലൂടെ മനോ-മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും പറയുന്ന സിദ്ധാന്തം ഏത് ?
രക്ഷായുക്തിയെ കുറിച്ച് ആദ്യമായി പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ ആരാണ് ?

Match List - I with List-II and select the correct option:

Theory of identical elements

Thorndike

Theory of generalisation

W.C. Bagley

Theory of Ideals

Charles Judd

വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട് ഉദ്ദേശ്യം ഏത് ?